പട്ടാമ്പി: കരിമ്പുള്ളി പരേതനായ മുള്ളംമടക്കൽ മൊയ്തീന്റെ ഭാര്യ നബീസ (75) നിര്യാതയായി. മക്കൾ: ലൈല, ഹസൻകുട്ടി, മുഹമ്മദ് ഹനീഫ, സക്കീർ ഹുസൈൻ. മരുമക്കൾ: അബ്ദുറഹ്മാൻ, സബീന, സൈനബ, ഹസീന.