മംഗലം ഡാം: പുതുശ്ശേരി വീട്ടിൽ യാക്കോബ് (കുഞ്ഞ് -74) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: കുര്യക്കോസ്, ജിബി, തോമാച്ചൻ. മരുമക്കൾ: തോമസ്, ലിറ്റി, ലിജി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് മംഗലം ഡാം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.