പല്ലശ്ശന: വർണങ്കോട് ശിവനാരായണ ഗുരുക്കളുടെ (ദ്വരൈസ്വാമി) ഭാര്യ ഗാന്ധിയമ്മ (75) നിര്യാതയായി. മക്കൾ: മഹേശ്വരി, ശെൽവറാണി, പമ്പാവാസൻ, വിജയ. മരുമക്കൾ: വെങ്കിടാചലം, സോഫിയ, ശങ്കരമൂർത്തി, പരേതനായ കുമാർ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വക്കാവ് വാതകശ്മശാനത്തിൽ.