തൃത്താല: തണ്ണീര്‍ക്കോട് പടാട്ടുകുന്ന് കുറ്റിപ്പുറത്ത് വളപ്പില്‍ ശിവശങ്കരന് (64) നിര്യാതനായി. ദീര്‍ഘകാലം കൂനംമൂച്ചിയിലെ ഐ.എന്‍.ടി.യു.സി തൊഴിലാളിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: സുമ. മക്കള്‍: സൗബിന്, ശങ്കര്‍ (അപ്പു), സൗമ്യ. മരുമക്കള്‍: അശ്വിനി, വിശ്വനാഥന് (മണികണ്ഠന്).