വടക്കഞ്ചേരി: മഞ്ഞപ്ര കോതനത്ത് പുത്തൻകളം കെ.പി. ദേവകിക്കുട്ടി അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ പാടൂർ ചുങ്കത്ത് അച്യുതൻ നായർ. മക്കൾ: വിജയ, മുരളി, രവി. മരുമക്കൾ: സേതുമാധവൻ, ജ്യോതി. സഹോദരങ്ങൾ: ഗോപാലൻകുട്ടി നായർ, കൃഷ്ണൻകുട്ടി നായർ, ഗോവിന്ദനുണ്ണി, വത്സല. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.