കുണ്ടറ: മുളവന കോട്ടപ്പുറം ജോഭവനില്‍ വര്‍ഗീസ് (74-റിട്ട. തഹസില്‍ദാര്‍) നിര്യാതനായി. ഭാര്യ: എല്‍സി വര്‍ഗീസ് (റിട്ട. അധ്യാപിക, കേരളപുരം ഗവ.ഹൈസ്കൂള്‍). മക്കള്‍: ഫാ. ജോമോന് വര്‍ഗീസ് (പുനലൂര്‍ രൂപത വൈദികന്), ജോജി വര്‍ഗീസ് (അധ്യാപകന്, സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, കാഞ്ഞിരകോട്), ജെനി വര്‍ഗീസ്. മരുമക്കള്‍: ആന്റണി ക്രിസ്പിന് (റിട്ട. എയര്‍ഫോഴ്സ്), സുനിത ജോയ്. സംസ്കാരം ബുധനാഴ്ച കോട്ടപ്പുറം ക്രിസ്തുരാജ് ദേവാലയ സെമിത്തേരിയിൽ.