കുറ്റിവട്ടം: വടക്കുംതല സിയാ മൻസിലിൽ (അണ്ടുവാൽ വീട്) കോയ കുഞ്ഞ് (76-റിട്ട. അണ്ടർ സെക്രട്ടറി, സെക്രട്ടേറിയറ്റ്) നിര്യാതനായി. ഭാര്യ: സീനത്ത്ബീഗം. മക്കൾ: അംജിത്ത്, അജ്മൽ. മരുമക്കൾ: ഡോ. ജാസിറ, ഖദീജ (ജി.എം.എച്ച്.എസ്.എസ്, നടവരമ്പ്, ഇരിങ്ങാലക്കുട).