കൊല്ലം: ആശ്രാമം ശ്രീകൃഷ്ണ നഗർ 48 വരമ്പിൽ പുത്തൻ വീട്ടിൽ പരേതരായ കുമാരന്റെയും ജാനകിയുടെയും മകൻ അഴകേശൻ (62) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പോളയത്തോട് ശ്മശാനത്തിൽ. സഞ്ചയനം 24ന് രാവിലെ എട്ടിന്.