ഒറ്റപ്പാലം: ചെറുമുണ്ടശ്ശേരി കിഴക്കേപ്പാട്ട് കുമാര മേനോൻ (94) നിര്യാതനായി. ദീർഘകാലം മലേഷ്യയിലായിരുന്നു. ഭാര്യ: പരേതയായ ശാരദ മേനോൻ. മക്കൾ: വിജയകുമാർ, അഡ്വ. ഉഷ ജയറാം, വിനോദ് കുമാർ. മരുമക്കൾ: ഗീത, അഡ്വ. ജയറാം, രാജകല ദേവി.