കോട്ടായി: കീഴത്തൂർ വടക്കേപ്പുര കൃഷ്ണന്റെ ഭാര്യ നാണി (75) നിര്യാതയായി. മക്കൾ: ഗിരിജ, ഉഷ കുമാരി, പ്രസന്ന. മരുമക്കൾ: മുരളി, സുരേഷ് ബാബു.