ആലത്തൂർ: നെല്ലിയാംകുന്നം മണ്ണയംകാട് വീട്ടിൽ എം.എ. ചന്ദ്രൻ (67) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പ്രശാന്ത്, പ്രശോഭ്. മരുമക്കൾ: പ്രമിത, പ്രജിത. സഹോദരങ്ങൾ: സുകുമാരൻ, ഗോപാലൻ, ബാലൻ, രുഗ്മണി, വത്സല, കോമളം, വസന്ത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഐവർമഠം ശ്മശാനത്തിൽ.