കൊടുന്തിരപ്പുള്ളി: അഞ്ചാംമൈൽ കാഞ്ഞിരക്കോട്ടിൽ ചെല്ല (85) നിര്യാതയായി. ഭർത്താവ്: പരേതനായ അയ്യപ്പൻ. മക്കൾ: രാജാമണി, രമണി, സുരേഷ്, പരേതയായ രാധ. മരുമക്കൾ: കുഞ്ഞുകുട്ടൻ, മാധവൻ, അംബിക.