സുൽത്താൻ ബത്തേരി: മാടക്കര മാത്തൂർ പാലത്തിന് സമീപം വലിയവട്ടം പരേതനായ നാരായണൻ നായരുടെ ഭാര്യ നാരായണി അമ്മ (95) നിര്യാതയായി. മക്കൾ: സത്യഭാമ, ചന്ദ്രൻ, ലോഹിതാക്ഷൻ (റിട്ട. ആരോഗ്യ വകുപ്പ്), ഹരിദാസൻ, അനിത, ജയപ്രകാശ് (പൊലീസ്). മരുമക്കൾ: ഉണ്ണികൃഷ്ണൻ നായർ, വിജയലക്ഷ്മി, വിനീത, സുഗത, വിജയൻ, വിപിന.