വെള്ളമുണ്ട: പുളിഞ്ഞാൽ സ്വദേശി തയ്യിൽ സഹീർ (44) സൗദ്യ അറേബ്യയിലെ ജുബൈലിൽ നിര്യാതനായി. ഭാര്യ: ഇറുമ്പൻ ആയിശ. മക്കൾ: മുഹമ്മദ് ഷംനാദ്, മുഹമ്മദ് ഷാദിൽ, മുഹമ്മദ് ആദിൽ, നിയ നൗറിൻ. ഖബറടക്കം പിന്നീട്.