കയ്പമംഗലം: ചെന്ത്രാപ്പിന്നി ചാമക്കാല ഹൈസ്കൂളിന് വടക്കുവശം പരേതനായ തൈക്കാട്ട് വേലായുധന്റെ ഭാര്യ മീനാക്ഷി (75) നിര്യാതയായി. മക്കൾ: ബാലു, ഉഷ. മരുമക്കൾ: സിന്ധു, സതീഷ്.