കൊടുങ്ങല്ലൂർ: അഴീക്കോട് മരപ്പാലം തെക്ക് താമസിക്കുന്ന ഓട്ടറാട്ട് പരേതനായ രാജന്റെ ഭാര്യ ലീല (77) നിര്യാതയായി. മക്കൾ: ഷാജി, അനിലൻ, രാജേഷ്, രൂപേഷ്. മരുമക്കൾ: ജയന്തി, സുജാത, ലിയ, പരേതയായ അനിത. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.