കയ്പമംഗലം: പെരിഞ്ഞനം കുറ്റിലക്കടവ് എരാശ്ശേരി ഗോപാലകൃഷ്ണൻ (90) നിര്യാതനായി. ഭാര്യ: സത്യഭാമ (റിട്ട. അധ്യാപിക, ഹയർ സെക്കൻഡറി സ്കൂൾ പനങ്ങാട്). മക്കൾ: ബൈജു, ബിന്ദു. മരുമക്കൾ: സിന്ധു, വിനോദ്.