ഏനാമാക്കൽ: പണ്ടാരിക്കൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ കാർത്യായനി (74) നിര്യാതയായി. മക്കൾ: തങ്കമണി, ഷല്ലി, ഷീജ, അജിത, ജില, ജിഷ. മരുമക്കൾ: സുരേഷ്, ഘോഷ്, ബൈജു, ഷാജി, പരേതനായ പ്രദീപ്.