കരുവന്നൂർ: മതിലകത്ത് ഹംസയുടെ ഭാര്യ റുക്കിയ (72) നിര്യാതയായി. മക്കൾ: ഷാജി, ഷാനവാസ്, ഷെമീന, ഹസീന. മരുമക്കൾ: സൽമ, സുൽഫത്ത്, റാഫി, ഷെക്കീർ.