പന്നിത്തടം: എയ്യാൽ ചെമ്പകശ്ശേരി വീട്ടിൽ പരേതയായ കാർത്യായനി അമ്മയുടെ മകൻ വിജയൻ (75) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: സുജയ്, സഞ്ജയ്. മരുമക്കൾ: അഭിന, വൈഷ്ണവി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് ബംഗളൂരുവിൽ.