കൊടുങ്ങല്ലൂർ: എടവിലങ്ങ് കാര പതിയാശ്ശേരി ഇടച്ചാലിൽ പരേതനായ പി.വി. മൂസക്കുട്ടിയുടെ ഭാര്യ കുരുടൻ പറമ്പിൽ ഐശു (ഐശു ടീച്ചർ -95) നിര്യാതയായി. മക്കൾ: സജിത, പരേതയായ സീന (റിട്ട. അധ്യാപിക സീതി സാഹിബ് മെമ്മോറിയൽ ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, അഴീക്കോട്). മരുമക്കൾ: മുഹമ്മദ് തമീം, പരേതനായ ഹാഷിം.