മങ്കട: വെള്ളില പരേതനായ ചേരൂർക്കോണത്തോടി അബ്ദുഹാജിയുടെ ഭാര്യ പനങ്ങാങ്ങര മാമ്പ്രത്തൊടി ആച്ചുട്ടി ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: കദീജ, ഫാത്തിമ, ആയിഷ, അബ്ദുൽ ഹമീദ്, സൈനബ. മരുമക്കൾ: അബ്ദുറഹ്മാൻ പനങ്ങാങ്ങര, മുഹമ്മദ് രാമപുരം. അബ്ദുല്ല പുളിക്കപ്പറമ്പ, റമീന അങ്ങാടിപ്പുറം, സൈദലവി കൂട്ടുപ്പുഴ. സഹോദരങ്ങൾ: എം. അബ്ദുല്ല മാസ്റ്റർ, ഹുസൈൻ (ഇരുവരും പനങ്ങാങ്ങര) വെങ്കിട്ട മൈമൂനത്ത് (മക്കരപറമ്പ)