പുതുക്കോട്: മേലേതെരുവ് ചെക്കിടിവീട്ടിൽ പരേതനായ അബ്ദുറഹ്മാന്റെ ഭാര്യ ഹാജറ ഉമ്മ (82) നിര്യാതയായി. മക്കൾ: ഖാദർബാഷ, ഇബ്രാഹീം, അക്ബറലി, മുജീബുറഹ്മാൻ, സുലൈഖ, ആയിശ, റാബിയ, ഫൗസിയ, സുഹറ. മരുമക്കൾ: അബ്ദുറഹ്മാൻ, ലത്തീഫ്, സുബൈർ, അബൂതാഹിർ, അബ്ദുസ്സലാം, റൈഹാനത്ത്, ഫാത്തിമ സുഹറ, റജ്ല, ഷാനിബ. സഹോദരി: ഉമ്മുസൽമ.