ആലത്തൂർ: പാടൂർ വടക്കേത്തറ പരേതരായ കുഞ്ചുവിന്റെ മകൾ ജാനകി (66) നിര്യാതയായി. മാതാവ്: പരേതയായ മാളു. സഹോദരങ്ങൾ: കുമാരൻ, ശാരദ, പ്രസന്ന, പരേതരായ തങ്കമണി, ദേവൻ, മണികണ്ഠൻ, രാജൻ.