വടക്കഞ്ചേരി: മുടപ്പല്ലൂർ മാത്തൂർ ചേരിക്കൽ വീട്ടിൽ മുത്തുലക്ഷ്മി (85) നിര്യാതയായി. മക്കൾ: സെന്തിൽകുമാർ (കെ.എസ്.ആർ.ടി.സി ഡ്രൈവർ വടക്കഞ്ചേരി ഡിപ്പോ), ശിവകുമാരി, ശാന്തകുമാരി. മരുമക്കൾ: മണി, മുരുകേശൻ, രജനി. സംസ്കാരം ചൊവ്വാഴ്ച പകൽ 12ന് വീട്ടുവളപ്പിൽ.