മഞ്ഞപ്ര: ചിറ നാലുപുര വീട്ടിൽ അംബിക (67) നിര്യാതയായി. ഭർത്താവ്: വാസു. മക്കൾ: രജതി, രജിത, രമ്യ, രതീഷ്. മരുമക്കൾ: സുന്ദരൻ, മോഹനൻ, ബാലകൃഷ്ണൻ. സഹോദരങ്ങൾ: രാധാകൃഷ്ണൻ, തിലകൻ, കലാവതി, പരേതനായ വിജയരാഘവൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.