പട്ടാമ്പി: പള്ളിപ്പുറം ഓടുപാറ പരുവക്കളത്തിൽ കൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: കാളി. മക്കൾ: ലക്ഷ്മി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, ഗോപാലകൃഷ്ണൻ, ബൈജു. മരുമക്കൾ: അയ്യപ്പൻ, സരിത, സുചിത്ര.