പട്ടാമ്പി: വെസ്റ്റ് കൈപ്പുറം വിളക്കീരിപറമ്പിൽ മനോജ് (48) നിര്യാതനായി. ഭാര്യ: ശാലിനി (അധ്യാപിക, ജി.യു.പി.എസ് നരിപ്പറമ്പ്) മകൻ: അഭിനവ് (വിദ്യാർഥി). പിതാവ്: പരേതനായ അയ്യപ്പൻകുട്ടി. മാതാവ്: പരേതയായ ജാനകി. സഹോദരി: ഷീജ (ആരോഗ്യവകുപ്പ്, തൃശൂർ).