ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട് കുമ്പാരത്തറയിൽ നാരായണൻ (67) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: പ്രവീൺ, പ്രസാദ്, സബിത, സരിത. മരുമക്കൾ: സുചിത്ര, രമ്യ, രാജൻ, കുഞ്ഞുകുട്ടൻ.