വടക്കഞ്ചേരി: തേനിടുക്ക് എരേശൻകുളം ആയുർവേദ ആശുപത്രിക്കുസമീപം കീരിക്കാട്ട് പരേതനായ മത്തായി മാസ്റ്ററുടെ ഭാര്യ മറിയാമ്മ മത്തായി (91) നിര്യാതയായി. മുല്ലക്കര വാളംങ്കോട്ട് കുടുംബാംഗമാണ്.
മക്കൾ: സാലി, വിൽസൺ, എൽസി, പരേതയായ ഗ്രേസി. മരുമക്കൾ: ജോർജ്കുട്ടി, ബിന്ദു, സാം. സംസ്കാരം 23ന് ഉച്ചകഴിഞ്ഞ് രണ്ടിന് തേനിടുക്ക് ഹെർമോൺ മാർത്തോമ പള്ളിയിൽ.