കിഴക്കഞ്ചേരി: തച്ചക്കോട് കൊറ്റങ്കോട് രുഗ്മണി (93) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ചാണ്ടി. മക്കൾ: കണ്ണൻ, കോമളം. മരുമക്കൾ: ഗീത, പരേതനായ അപ്പുക്കുട്ടൻ. സഹോദരങ്ങൾ: വേലായുധൻ, ചന്ദ്രൻ, ഗംഗൻ, സേതു, പരേതയായ കല്യാണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഐവർമoത്തിൽ.