പാലക്കാട്: പുതുപ്പരിയാരം ഗാന്ധിനഗറിൽ ചോറക്കോട് ഹൗസിൽ പരേതനായ അബ്ദുൽ കരീമിന്റെ മകൻ കിഷോൾ (ഫെഡറൽ ബാങ്ക് മാനേജർ എൽ.സി.ആർ.ഡി പാലക്കാട് ഡിവിഷൻ -51) നിര്യാതനായി. ഭാര്യ: ബസിരിയ. മക്കൾ: ഷാനവാസ്, ഷാറൂഖ്. മാതാവ്: റഷീദ. സഹോദരൻ: നാസർ(യു.എസ്.എ).