ചെർപ്പുളശ്ശേരി: കച്ചേരിക്കുന്ന് മാട്ടര പരേതനായ അബുവിന്റെ ഭാര്യ ബീക്കുട്ടി (90) നിര്യാതയായി. മക്കൾ: കുഞ്ഞാലൻ, ബഷീർ, ആസിയ, ഷഹീത, നജീബ്, കാസിം, ഇക്ബാൽ. മരുമക്കൾ: ഫാത്തിമ, സഫിയ, മുഹമ്മദുണ്ണി, മെയ്തീൻ, സുഹറ, ഷെജില, നിഷ.