അലനല്ലൂർ: കലങ്ങോട്ടിരി പരേതനായ കണ്ണാത്തിയിൽ പരിയാണിയുടെ ഭാര്യ കാളി (85) നിര്യാതയായി. മക്കൾ: നാണികുട്ടി, ലക്ഷ്മി, ഉണ്ണികൃഷ്ണൻ, സുഭദ്ര. മരുമക്കൾ: അയ്യപ്പൻ, പ്രസന്ന, അയ്യപ്പൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് അരക്കുപറമ്പിലെ കുടുംബ ശ്മശാനത്തിൽ.