പുനലൂർ: ശാസ്താംകോണം സജീവ് ഭവനിൽ ശാന്തമ്മ പ്രഭാകരൻ (85) നിര്യാതയായി. ഭർത്താവ്: പരേതനായ പ്രഭാകരൻ. മക്കൾ: സതീശൻ, ശശികല, സലീന, സത്യൻ, സജീവ്, പരേതനായ ശശിധരൻ. മരുമക്കൾ: അമ്പിളി, വിക്രമൻ, പ്രകാശൻ, നിർമല സത്യൻ (നെല്ലിപ്പള്ളി വാർഡ് കൗൺസിലർ), ബിന്ദു, അജിത.