കലയ്ക്കോട്: കലയ്ക്കോട് പണ്ടാരവിള വിശാഖത്തിൽ ജെ. തുളസീധരക്കുറുപ്പ് (62) നിര്യാതനായി. ഭാര്യ: സുലഭാദേവി. മക്കൾ: അഖിൽ, അഭിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10നു വീട്ടുവളപ്പിൽ.