മാള: മുൻ പഞ്ചായത്ത് അംഗവും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ കുന്നത്തുകാട് തുമ്പാലയ്ക്കൽ ജിനേഷിന്റെ ഭാര്യ സിമി (38) നിര്യാതയായി. മകൻ: ജൂവൽകൃഷ്ണ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് പൂമംഗലം ശാന്തിതീരം ക്രിമിറ്റോറിയത്തിൽ.