മാനന്തവാടി: എടവക ചുണ്ടമുക്ക് രണ്ടേനാലിലെ കടവത്ത് അബ്ദുല്ലയുടെ ഭാര്യ അലീമ (64) നിര്യാതയായി. മക്കൾ: സുഹറ, റംല, സാജിദ, റാബിയ, ജുബൈരിയ, ജിൻഷാദ്. മരുമക്കൾ: ഉസ്മാൻ, മുഹമ്മദ്, റഫീഖ്, നിസാർ, നാസർ, റഫ്നിഷ.