പാൽവെളിച്ചം: മുതിരക്കാലായിൽ ജോസിന്റെ ഭാര്യ മറിയക്കുട്ടി (70) നിര്യാതയായി. മക്കൾ: സാലു ജോസ്, വിൽഫ്രഡ് ജോസ് (ബി.ജെ.പി ജില്ല ട്രഷറർ), ബിജു ജോസ് (സൗദി). മരുമക്കൾ: നോജി, റൂബി (സ്റ്റാഫ് നഴ്സ്, അംബേദ്കർ ഹോസ്പിറ്റൽ നല്ലൂർനാട്) പ്രിൻസി (നഴ്സ്, സൗദി). സംസ്കാരം പിന്നീട്.