കാട്ടിക്കുളം: ആലത്തൂർ കെ. ഗോപാലൻ (71) നിര്യാതനായി. ബി.ജെ.പി, വനവാസി വികാസ കേന്ദ്രം എന്നീ സംഘടനകളുടെ ജില്ല ചുമതലകൾ വഹിച്ചിരുന്നു. ഭാര്യ: കാളി. മക്കൾ: ഗീത, സുകുമാരൻ, സുധാകരൻ, രാജു, നിഷ. മരുമക്കൾ: കുളിയൻ, രാജു, സുനിത.