ചാവക്കാട്: തിരുവത്ര പടിഞ്ഞാറേ പള്ളിയുടെ കിഴക്ക് പേള ഖദീജ (65) നിര്യാതയായി. ഭർത്താവ്: മാമു. മക്കൾ: അലി, റിയാസ് (ഇരുവരും ദുബൈ), മുസ്തഫ, റൈഹാനത്ത്, സബീന, സീബനത്ത്. മരുമക്കൾ: സൈന, ലൈല, അബ്ദുൽ ഖാദർ, ഷാജഹാൻ, അഷ്റഫ്.