തവിഞ്ഞാൽ: നെല്ലിമറ്റത്തിൽ അബ്രഹാം (61) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: അനു അബ്രഹാം, മനു അബ്രഹാം. മരുമക്കൾ: ജിൻസി, അനില. സംസ്കാരം ചൊവ്വ രാവിലെ 10ന് മാനന്തവാടി ചെറ്റപ്പാലം സെൻറ് മേരിസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.