മാള: കുഴൂർ തെക്കൻ താണിശ്ശേരി കോലഞ്ചരി പരേതനായ തോമന്റെ ഭാര്യ ത്രേസ്യാമ്മ (90) നിര്യാതയായി. മക്കൾ: ജോൺസൺ, എൽസി, സിസ്റ്റർ സ്റ്റാൻസൽ (മദർ തെരേസ മഠം, മുംബൈ), ഇട്ടീര, ഫ്രാൻസിസ്. മരുമക്കൾ: ലിസി, ജോസഫ്, സോഫി, ലിൻസി. സംസ്കാരം ചൊവ്വാഴ്ച 11ന് തെക്കൻ താണിശ്ശേരി സെന്റ് സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ.