ഒല്ലൂർ: ചീനാൻ ഔസേഫിന്റെ ഭാര്യ അമ്മിണി (67) നിര്യാതയായി. മക്കൾ: ജിപ്സി, ജിപ്സൻ, ഫോൺസി. മരുമക്കൾ: ഡെന്നി, സുമി, നിജോ. സംസ്കാരം ചൊവ്വാഴ്ച 10ന് മേരിമാത പള്ളിയിലെ ശൂശ്രൂഷകൾക്ക് ശേഷം ഒല്ലൂർ സെന്റ് ആന്റണീസ് ഫോറോന പള്ളി സെമിത്തേരിയിൽ.