കൊടകര: മറ്റത്തൂര്‍കുന്ന് കുണ്ടില്മഠത്തില് കൃഷ്ണന് നമ്പിടി (90) നിര്യാതനായി. ഭാര്യ: പരേതയായ കരിയാട്ടുമഠത്തില് കൊച്ചുകുട്ടി മേണ്ടല്. മക്കള്‍: രാധാകൃഷ്ണന്, വസന്ത, കെ. പ്രസാദ് (മാതൃഭൂമി കൊടകര പ്രാദേശിക ലേഖകന്‍), പ്രസന്ന. മരുമക്കള്‍: മാധവിക്കുട്ടി, പരേതനായ രാധാകൃഷ്ണന്, രേഖ (വൈദ്യരത്നം ആയുര്‍വേദ കോളജ്, തൈക്കാട്ടുശ്ശേരി), രാധാകൃഷ്ണന്.