കോട്ടക്കൽ: മറ്റത്തൂർ പരേതനായ വാഴയിൽ ഉമ്മിണി കടവത്ത് (കൊയിലാണ്ടിയിൽ) കുഞ്ഞാലൻകുട്ടി ഹാജിയുടെ മകൻ അബ്ദുൽ മജീദ് (62) നിര്യാതനായി. ഭാര്യ: എം.എൻ. ലൈല. മക്കൾ: മുസ്താഖ്, മുഹ്സിൻ, മുനവ്വിർ, മുസമ്മിൽ. മരുമക്കൾ: ആഇശ മുസ്താഖ്, ആസിഫ ഹിംന.