കൽപകഞ്ചേരി: കുറുകത്താണി പൂഴിത്തറ കുഞ്ഞിതുഹാജി (77) നിര്യാതനായി. മഹല്ല് കാരണവരും സലഫി മസ്ജിദ്, മദ്റസ എന്നിവയുടെ സ്ഥാപകസാരഥിയുമാണ്. ഭാര്യ: ഉമ്മയ. മക്കൾ: സലീം (ബിസിനസ്), മൂസൽ കരീം (വിദേശം), റാബിയ, ബുഷ്റ. സഹോദരങ്ങൾ: മുഹമ്മദ്, മൊയ്തീൻകുട്ടി, അബ്ദുല്ല, അബ്ദു, കോയക്കുട്ടി, തിത്തിക്കുട്ടി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് കുറുക ജുമാമസ്ജിദ് ഖബർസ്ഥാനിൽ.