തൂത: തൂതയിലെ പരേതനായ കിഴക്കൻ ഹൈദ്രുഹാജിയുടെ മകൻ ഹുസ്സൻ ഹാജി (ചെറിയ കുട്ടി -71) നിര്യാതനായി. ഭാര്യ: കോലോത്തൊടി മൈമൂന (കുന്നപ്പള്ളി). മക്കൾ: മുഹമ്മദ് മുസ്തഫ, ആയിഷ, ഹസീന, ഷറീന. മരുമക്കൾ: നാസർ കുന്നുംപുറത്ത് (നാട്ടുകൽ), ഖാജ കറുപ്പൻ വീട്ടി(കച്ചേരിക്കുന്ന്), മുഹമ്മദ് ഷാജി ഒറോംകുണ്ടിൽ (കോതകുർശ്ശി), നുസ്റത്ത് വെള്ളാംചോല (പൊന്ന്യാകുർശ്ശി).