കാളികാവ്: വെന്തോടൻപടിയിലെ കുന്നത്ത് ഹംസ (85) നിര്യാതനായി. മധുമല എസ്റ്റേറ്റ് മുൻ ജീവനക്കാരനാണ്. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: നഫീസ, ഇബ്രാഹിം (പള്ളിശ്ശേരി മഹല്ല് കമ്മിറ്റി ട്രഷറർ), മൈമൂന, സുലൈഖ, അബ്ദുൽ കരീം, നസീമ, സുബൈദ (കാളികാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്). മരുമക്കൾ: ഖദീജ, അബൂബക്കർ, അലവി, കബീർ, സൗദാബി, പരേതനായ ഷൗക്കത്തലി.