എടവണ്ണ: കുണ്ടുതോട് ചളിപ്പാടത്തെ മൂലത്ത് അലവി (70) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: പരേതനായ ഷാജി, മുനീർ (സൗദി), സൽമത്ത്, ഉമൈമ. മരുമക്കൾ: ഷാഹിന, തസ്നി, നാസർ മുത്തേടം, കോയ കുറ്റിപ്പുറം. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് കുണ്ടുതോട് ഖബർസ്ഥാനിൽ.